Sunday, 6 January 2013

ശൂന്യതക്ക് മുന്പ് ഒരു തിരിഞ്ഞ് നൌട്ടം



ശൂന്യതക്ക് മുന്പ് ഒരു തിരിഞ്ഞ് നൌട്ടം


മനസ്സില്‍ വിരിയും പൂക്കളേ പൂര്‍വകാല സഖികളേ ,
താരാട്ടു കേട്ടുറങ്ങാന്‍, താളം പിടിച്ചുറങ്ങാന്‍ ,
ഇനിയും ഇവിടെ ജനനമില്ല എന്ന് ഓര്‍ക്കുക .



കൈ വഴികള്‍ പിരിയുന്നു ബന്ധങ്ങള്‍ അകലുന്നു ,
ഈ യാത്ര എവിടെകനെനും അറിയില്ല ,


പംബരങ്ങല്ലേ നമ്മള്‍ നൊമ്പരരങ്ങലോ ,
നൊമ്പരങ്ങളെ നമ്മള്‍ പന്ബരങ്ങലോ ,
ആരോ കറക്കിവിട്ട പംബരങ്ങള്‍ നമ്മള്‍.


സന്നിധികള്‍ എവിടെ, ആരവങ്ങള്‍ എവിടെ,
നേടിയതെല്ലാം എവിടെ, കീഴടക്കിയതെല്ലാം എവിടെ,
മാനം മുട്ടെ പറന്നാലും,  " ശൂന്യതയ്ക്കു  ആറടി മണ്ണ് മാത്രം "


Contd

No comments:

Post a Comment